Surprise Me!

മിന്നുന്ന ജയവുമായി സിപിഎമ്മും കോൺഗ്രസ്സും | Oneindia Malayalam

2019-02-15 10,798 Dailymotion

local body by election across kerala results<br />ശബരിമല വിഷയം സംസ്ഥാനത്ത് ഇടത് പക്ഷത്തിന് രാഷ്ട്രീയമായി വന്‍ തിരിച്ചടി നല്‍കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ശബരിമല പ്രശ്‌നം ആരംഭിച്ചതിന് ശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഇടത് മുന്നണി നേട്ടം കൊയ്യുകയാണ് ഉണ്ടായത്.

Buy Now on CodeCanyon